Surprise Me!

11 Year Old Lost His Life In Telangana | Oneindia Malayalam

2017-07-14 0 Dailymotion

An 11 year old student lost his life by jumping off the second floor of his school building in Karimnagar district of Telangana. ostensibly after failing to cope with parents . <br /> <br />ഐഐടി എന്‍ട്രന്‍സ് പരിശീലനത്തിന് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് 11 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ ഗുരം ശ്രീകര്‍ റെഡ്ഡിയാണഅ സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ചാടി മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. കരിംനഗറിലെ സിദ്ധാര്‍ഥ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗുരം ശ്രീകര്‍ റെഡ്ഡി.

Buy Now on CodeCanyon